salim-62

പറവൂർ: വടക്കേക്കര മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായിരുന്ന മുറവന്തുരുത്ത് തട്ടാരുപറമ്പിൽ ടി.പി. സലിം (62) നിര്യാതനായി. ഭാര്യ: അംബിക. മകൾ: ലിബി. മരുമകൻ: മധു.