sr-leonardh-76

മൂവാറ്റുപുഴ: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ ലെയോണാർദ് കുന്നംകോട്ട് എസ്.എച്ച് (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മൈലക്കൊമ്പ് മഠം വക സെമിത്തേരിയിൽ. സഹോദരങ്ങൾ: തോമസ് ജോസഫ്, സിസ്റ്റർ ജോയിസ് മരിയ കുന്നംകോട്ട് എസ്.എച്ച് (ഹോളി ഫാമിലി ഹോസ്പിറ്റൽ, മുതലക്കോടം), ജോസ് ജോസഫ്, കുസുമം, പരേതരായ റവ. ഫാ. ജോർജ് കുന്നംകോട്ട് (കോതമംഗലം രൂപത വൈദികൻ), ജേക്കബ് ജോസഫ്, അന്നക്കുട്ടി, മരിയ ജോർജ്.