മുവാറ്റുപുഴ: ആട്ടായം ചെറുകപ്പിള്ളി മുഹമ്മദാലി (59) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജാമിയ, ഹസ്‌ന. സഹോദരങ്ങൾ: ഷാലി മക്കാർ, ഷാഹിദ് മക്കാർ.