wilams-68

ചുള്ളിക്കൽ: സെന്റ് ജോസഫ് കോൺവെന്റിനു സമീപം പരേതനായ കൊച്ചീക്കാരൻ വീട്ടിൽ ഫ്രാങ്ക്‌ളിന്റെ മകൻ വില്യാംസ് (68) നിര്യാതനായി. ഭാര്യ: ആശ. മകൾ: ഷാലു (ദുബായ്). മരുമകൻ: ജിം ജോസഫ് (ദുബായ്).