babu-56

പറവൂർ: ചാത്തനാട് കണിച്ചാട്ടുപറമ്പ് പരേതനായ പുരുഷോത്തമന്റെ മകൻ കെ.പി. ബാബു (56 - ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: രേഖ. മക്കൾ: ബിബിൻരാജ്, രാഖി.