ആലുവ : നോർത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബാങ്ക് കവല, ബാങ്ക് റോഡ്, ലൈബ്രറി റോഡ്, പങ്കജം ജംഗ്ഷൻ, ഹൈറോഡ്, മിനി സിവിൽ സ്റ്റേഷൻ പാർക്ക് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.