പനങ്ങാട്:കുമ്പളംപഞ്ചായത്ത്10-ാംവാർഡിൽ നന്മഅയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ,പനങ്ങാട് സൗത്ത്റസിഡൻസ് അസോസിയേഷന്റെഎല്ലാഅംഗങ്ങൾക്കുംസൗജന്യമാസ്ക് വിതരണംനടത്തി.അയൽക്കൂട്ടംപ്രസിഡൻറ് പി.എൻ.അശോകൻ പി.എസ്.ആർ.എ.സെക്രട്ടറി ലൈജുപീടിയേക്കൽ ,റോയി ജോസഫ്,ജോൺസൺ ഇഷ്ണാശ്ശേരിഎന്നിവർ പങ്കെടുത്തു..