തിരുവനന്തപുരം: കടയ്ക്കാവൂർ കണ്ണാട്ട് കുടുംബാംഗമായ കെ.എസ് ഹരികുമാർ കണ്ണാട്ട് (മുംബയ് - 72) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തിൽ. ഭാര്യ : പരേതയായ വിമല ഹരികുമാർ. മക്കൾ : സിദ്ധാർത്ഥ്, അഭിഷേക് (ബംഗളൂരു).