അങ്കമാലി: അരീയ്ക്കൽ പരേതനായ ആന്റണിയുടെ മകൻ ജോണി ((64 മൈത്രിനഗർ 143/എ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അങ്കമാലി സെന്റ് ജോർജ് ബസലിക്കയിൽ. ഭാര്യ: എൽസമ്മ കല്ലൂർക്കാട് പൈക്കാട് കുടുംബാംഗം. മക്കൾ: ആൻഡ്രിയ (സൗദി), അഞ്ജന (ദുബായ്). മരുമകൻ: കെന്യൂട്ട് പോറസ് .