sawraswathi-amma-72

പറവൂർ: കണ്ണൻകുളങ്ങര പാലസ് റോഡ് വെളുത്താട്ടുവീട്ടിൽ സരസ്വതിഅമ്മ (72) നിര്യാതയായി. മക്കൾ: മുരളി (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആലുവ), മധു , രാധാകൃഷ്ണൻ (ഇരുവരും ബിസിനസ്), ഗോപൻ (സംഗീത അദ്ധ്യാപകൻ). മരുമക്കൾ: സോണി, സുനിത, നിമിത, ശ്രീജ.