മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീ കുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ പൂച്ചെടികൾ നട്ടു.

ഉദ്ഘാനം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഇൻ ചാർജ് അഡ്വ. എ കെ അനിൽ കുമാർ നിർവഹിച്ചു. യൂണിയൻ കൗൺസിൽ അംഗം അനിൽ കാവുംചിറ, ടൗൺ ശാഖ അംഗങ്ങളായ ഷൈജു, ശ്യാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.