elizabeth-75

പള്ളുരുത്തി: ഏറണാട് ക്ഷേത്രം റോഡിൽ പടിഞ്ഞാറെ നെടുംപറമ്പിൽ എലിസബത്ത് ജോൺ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് തോമാസ് മൂർ പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റണി, ജോർജ് പയസ് (ജോജോ). മരുമക്കൾ: ജാൻസി, അമ്പിളി.