നെടുമ്പാശേരി: പൂവ്വത്തുശേരിയിൽ നിന്ന് അനധികൃത മദ്യനിർമ്മാണത്തിനായി സൂക്ഷിച്ച 50 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തച്ചിരുകാട്ടിൽ രാധാകൃഷ്ണനെ ആലുവ എക്സൈസ് സർക്കിൾ അധികൃതർ പിടികൂടി.