date-extended

പറവൂ‌‌‌‌‌‌ർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ ഒഴിവുള്ള ബോട്ടണി (മൂന്ന്), ഇംഗ്ളീഷ് (രണ്ട്) അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള അപേക്ഷ മേയ് 13 വരെ സമർപ്പിക്കാമെന്ന് മാനേജർ അറിയിച്ചു. ഫോൺ: 9447702858, 0484 2482386.