വൈപ്പിൻ: എടവനക്കാട് കൂട്ടുങ്ങൽചിറ മുറിക്കൽ കുമാരന്റെ മകൻ രാധാകൃഷ്ണൻ (അങ്കാളി-72) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: മിനി, സിന്ധു, ബിനോയ്. മരുമക്കൾ: പ്രഭു, സുനി, ബിജിത.