valsa-65

പള്ളുരുത്തി: വാട്ടർടാങ്കിനു സമീപം വെങ്കിടാചലപതി സ്ട്രീറ്റിൽ തുണ്ടിപറമ്പിൽ നന്ദകുമാറിന്റെ ഭാര്യ വത്സല (65) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: കണ്ണൻ (ഹിന്ദു ഐക്യവേദി മേഖലാ സമിതിഅംഗം), രവി. മരുമക്കൾ: ജ്യോതി, പുഷ്പവല്ലി.