വണ്ണപ്പുറം: കൂനമ്മായ്ക്കൽ ചാക്കോ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വണ്ണപ്പുറം മാർശ്ളിവ ടൗൺ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലൂസി. മക്കൾ: ജിനോ, ജീന. മരുമക്കൾ: അനിത, നിജി.