ഒക്കൽ: വട്ടപ്പാറ വീട്ടിൽ നാരായണന്റെ മകൻ മോഹനൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ഒക്കൽ എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ.