mask

റിസ്‌ക്കും മാസ്കും...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടും ധരിക്കാതെ സൈക്കിളിൽ യാത്ര ചെയുന്ന യുവാവും പിറകിലായി മാസ്ക് ധരിച്ച് വരുന്ന കുട്ടിയും