ലോക്ക് ഡൗൺ റോളിംഗ്...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മാസ്ക് ധരിച്ച് റോഡ് മുറിച്ച് കടക്കുന്ന സൈക്കിൾ യാത്രികൻ. എറണാകുളം വൈറ്റിലയിൽ നിന്നുള്ള ദൃശ്യം