മൂവാറ്റുപുഴ: പാമ്പാക്കുട ചിറപ്പുറത്ത് സാറാമ്മ വർക്കി (90) നിര്യാതയായി. മക്കൾ: വർക്കി (ജോർജ്), ഏലിക്കുട്ടി, കുരിയാക്കോസ്, ജോസ്, ജേക്കബ് (തമ്പി). മരുമക്കൾ: ശോഭ, ജോർജ്, സാറാക്കുട്ടി, ജെമിനി, ബിന്ദു.