കൊച്ചി: കൊവിഡ് മൂ​ലം​ സാ​മ്പ​ത്തി​ക​ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ കു​ടും​ബ​ങ്ങ​ൾ​ക്ക് എ​രൂ​ർ​ സൗ​ത്ത് 2​4​3​5​-ാം എസ്.എൻ.ഡി.പി ​ശാ​ഖായോഗത്തിന്റെ​യും ​ആ​ർ​. ശ​ങ്ക​ർ​,​ വ​യ​ൽ​വാ​രം​,​ ​സ​ഹോ​ദ​ര​ൻ​ അ​യ്യ​പ്പ​ൻ​ കു​ടും​ബയൂ​ണി​റ്റു​ക​ളു​ടെയും​ ​നേ​തൃ​ത്വ​ത്തി​ൽ പ​ലവ്യഞ്ജ​ന​ കി​റ്റു​ക​ൾ വി​ത​ര​ണം​ ചെ​യ്തു​. ശാ​ഖാ​ പ്ര​സിഡന്റ് എസ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ​,​ സെ​ക്ര​ട്ട​റി​ കെ.കെ. പ്ര​സാ​ദ്,​ വൈ​സ് പ്ര​സി​ഡന്റ് ശ്രീ​ജി​ത്ത്,​ യൂ​ണി​യ​ൻ​ ക​മ്മ​ിറ്റി​ മെ​മ്പ​ർ​ എം.ആർ. സ​ത്യ​ൻ​,​ വ​യ​ൽ​വാ​രം​ കു​ടും​ബയൂ​ണി​റ്റ് സെ​ക്ര​ട്ട​റി​ മി​നി​ റോ​ബ​ർ​ട്ട്,​ ആ​ർ​. ശ​ങ്ക​ർ​ കു​ടും​ബ​ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​ കെ.പി. പ്ര​തീ​ഷ്,​ സ​ഹോ​ദ​ര​ൻ​ അ​യ്യ​പ്പ​ൻ​ കു​ടും​ബ​ യൂ​ണി​റ്റ് പ്ര​സി​ഡന്റ് എം.പി. ദി​ലീ​പ് എ​ന്നി​വ​ർ​ നേ​തൃ​ത്വം​ ന​ൽ​കി​.