കോലഞ്ചേരി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കാൻസർ,അവയവ മാറ്റ ശസ്ത്ര ക്രിയ , ജീവിതശൈലി,മാനസിക അസ്വാസ്ഥ്യ രോഗികൾക്കുള്ള മരുന്നുകൾ ജില്ല പഞ്ചായത്ത് നൽകുന്നു . ജില്ലാ മെഡിക്കൽ ഓഫീസർ വഴി നടത്തുന്ന പദ്ധതിയിൽ ഗുണഭോക്താവാകുവാൻ താല്പര്യമുള്ള രോഗികൾ വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസറുമായോ , ആശ വർക്കറുമായോ ബന്ധപ്പെടണം.