കിഴക്കമ്പലം: കിഴക്കമ്പലം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ എരുമേലി വല്ലക്കുടത്ത് ആർ. ഹരിഹരൻ (ഹരിസാർ 83) നിര്യാതനായി. പെരുമ്പാവൂർ അമൃത വിദ്യാലയം, ആലുവ വിദ്യാധിരാജ വിദ്യാഭവൻ എന്നിവിടങ്ങളിൽ പ്രിൻസിപ്പലുമായിരുന്നു. ഭാര്യ: ഇന്ദിര വെള്ളാട്ട്. മക്കൾ: മിനി, സോണി (ഗൾഫ്), സുനിൽ (എൻജിനീയർ). മരുമകൻ: വിജയൻ (എൻജിനീയർ, കാക്കനാട്).