പറവൂർ കനിവ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പൊതുയിടങ്ങൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം ടി.ആർ. ബോസ് നിർവഹിക്കുന്നു.
പറവൂർ : പറവൂർ കനിവ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പൊതുഇടങ്ങൾ ശുചീകരിക്കുന്നു. മിനി സിവിൽ സ്റ്റേഷനിൽ ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ടി.വി. നിഥിൻ, വി.എ. ജിജിത്ത്, കെ.എ. വിദ്യാനന്ദൻ, എൻ.എസ്. അനിൽകുമാർ, എസ്. രാജൻ തുടങ്ങിയവർ പങ്കെടുത്തു.