മൂവാറ്റുപുഴ: കിഴക്കേക്കര തച്ചളായിൽ ടി.എം. മക്കാരിന്റെ ഭാര്യ നാച്ചി (77) നിര്യാതയായി. മക്കൾ: ലീന (പി.ഡബ്‌ള്യു.ഡി), അനില, ഷാനി, സീന (തൃക്കാക്കര മുനി. കൗൺസിലർ), അനസ്. മരുമക്കൾ: അബ്ദുൽ സലാം (റിട്ട. എ.എക്‌സി,പി.ഡബ്‌ള്യു.ഡി), അബൂബക്കർ, അഡ്വ. സി.കെ.അബ്ദുൽ റഹ്മാൻ, നബീന, പരേതനായ സുബൈർ.