തേവര സെക്‌ഷൻ: പ്രിയദർശിനി നഗറിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തൃപ്പൂണിത്തുറ സെക്‌ഷൻ: പാലസ് സ്‌കൂൾ പരിസരം, സ്റ്റാച്യു ജംഗ്ഷൻ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കലൂർ സെക്‌ഷൻ: ആസാദ് റോഡ് രാവിലെ 9.30 മുതൽ വൈകിട്ട് 5.30.വരെ