കോലഞ്ചേരി:ക്ലീൻ തിരുവാണിയൂർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, ചെരുപ്പുകൾ, ബാഗുകൾ, പൊട്ടിയ കുപ്പിച്ചില്ലുകൾ തുടങ്ങിയ വസ്തുക്കൾ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1.30 വരെ വാർഡുകളിലെ തെരഞ്ഞെടുത്ത വിവിധ കേന്ദ്രങ്ങളിൽ ശേഖരിക്കുമെന്ന് പ്രസിഡന്റ് അഡ്വ കെ സി പൗലോസ് അറിയിച്ചു.