അങ്കമാലി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അങ്കമാലി നഗരസഭ നൽകുന്ന 50 ലക്ഷം രൂപയുടെ ചെക്ക് ആലുവ പാലസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്‌സൺ എം.എ. ഗ്രേസി മന്ത്രി വി.എസ്. സുനിൽകുമാറിന് കൈമാറി.
വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ എന്നിവരും സന്നിഹിതരായിരുന്നു