അങ്കമാലി : അങ്കമാലി റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നൽകി. യൂണിയൻ പ്രസിഡന്റ് പി.എൻ. ചെല്ലപ്പനും സെക്രട്ടറി വി. രാജനും ചേർന്ന് സി.പി.എം അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബുവിന് ചെക്ക് കൈമാറി.