obit

അങ്കമാലി : ഗാന്ധിനഗർ (93) പുലിപ്പാറതടത്തിൽ വീട്ടിൽ ഫിലിപ്പ് (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചുണ്ടക്കുഴി സെമിത്തേരിയിൽ. ഭാര്യ : ചെങ്ങന്നൂർ മറ്റപ്പിള്ളി ബേബിക്കുട്ടി. മക്കൾ: സാംസൺ, സിംസൺ (ഇരുവരും യു.എസ്.എ), സബ്റ്റിൺ, സബി (ബംഗളൂരു). മരുമക്കൾ: ജെസി, ജെയ്സ് (ഇരുവരും യു.എസ്.എ),സുജിത്ത് (ബംഗളൂരു).