പള്ളിക്കര: വെമ്പിള്ളി മറ്റത്തിൽ എം.കെ. പൗലോസ് (68) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിലിയ (ടീച്ചർ, വെമ്പിള്ളി ജി.എൽ.പി. എസ്.), സിജോയ് (ബിസിനസ്), സിബിയ (ടീച്ചർ, റാണിമാതാ സ്‌കൂൾ), സിനോയി (ഷിപ്പ്‌യാർഡ്). മരുമക്കൾ: ഷിബു (ബിസിനസ്), ദീപ, ജോബി (ടീച്ചർ മലപ്പുറം), സിനി (നഴ്‌സ്).