reni-39

കളമശ്ശേരി: ചങ്ങമ്പുഴ നഗർ കുമ്മഞ്ചേരി പൈപ്പ് ലെയിൻ റോഡിൽ പൗർണമിയിൽ ഗോപിനാഥന്റ മകൻ റെനി ഗോപിനാഥൻ (39) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കാക്കനാട് അത്താണി ശ്മശാനത്തിൽ. അമ്മ: രമണി. ഭാര്യ: കൃഷ്ണപ്രിയ. മക്കൾ: കേദാർനാഥ്, വരദ. സഹോദരൻ: രതീഷ്‌.