പള്ളുരുത്തി: ചെല്ലാനം ജനശ്രീ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യായിരം പേർക്ക് മാസ്കുകൾ വിതരണം ചെയ്തു. ഭാരവാഹികളായ വിനീത് തിലകൻ, ഷാജി തോപ്പിൽ എന്നിവർ നേതൃത്വം നൽകി.