ആലുവ: സൗദി എസ്.ആർ.ഇ കമ്പനി റിട്ട. ജീവനക്കാരൻ ആലുവ ഈസ്റ്റ് കാട്ടാമ്പിള്ളിൽ വീട്ടിൽ കെ.എസ്. അബ്ദുൽ വഹാബ് (അല്ലു - 70) നിര്യാതനായി. ഭാര്യ: മറിയംബീവി. മകൻ: മുഹമ്മദ് ഹിഷാം. മരുമകൾ: റസിയ.