പെരുമ്പാവൂർ: കീഴില്ലം കണ്ണങ്ങനമാലിൽ കെ.പി. യാക്കോബ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കീഴില്ലം പാറോത്തുമുഗൾ സെന്റ്‌തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സിമി, സോണി, ജെയ്മി. മരുമക്കൾ: മോൻസി, ജെയിംസ്, ബ്രൂസ്.