valsa

അങ്കമാലി : എസ്.ബി.ഐ റിട്ട. ഉദ്യോഗസ്ഥൻ കറുകുറ്റി മരങ്ങാടം പൈനാടത്ത് പി.ആർ. വർഗീസിന്റെ ഭാര്യ വത്സ (59) നിര്യാതയായി. അയിരൂർ ചിറയ്ക്കൽ മണവാളൻ കുടുംബാംഗമാണ്. മക്കൾ : വിമൽ (അയർലൻഡ് ), വിനീത് (ബിസിനസ്). മരുമകൾ :ടീന.