sarojini-69

ഇടപ്പള്ളി ടോൾ: കൊല്ലംമുറി റോഡിൽ അശ്വതിയിൽ (എം.എൻ.ആർ.എ-42) പരേതനായ കെ. രാമകൃഷ്ണന്റെ (റിട്ട. റബർ ബോർഡ്) ഭാര്യ പുനലൂർ കാഞ്ഞിരംവിളയിൽ സരോജിനി (69) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ശ്രീകുമാർ, വിനോദ്കുമാർ (ബിസിനസ്). മരുമക്കൾ: അമ്പിളി, അനിത, റൂണ.