esthappan-varky-85

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കുരുക്കൂർ എസ്തപ്പാൻ വർക്കി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മാറാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസക്കുട്ടി. മക്കൾ: ജെയ്‌സി, ജോളി, ജോഷി, അല്ലി, ജോമി. മരുമക്കൾ: ബേബി, സാലി, ജിംസി, സേവി, സിമിയ.