saithu-muhammed-75

കൊച്ചി: കലൂർ പോണോത്ത് റോഡ് നമ്പൂതിരിമഠത്തിൽ അബൂബക്കറിന്റെ മകൻ സെയ്തുമുഹമ്മദ് (75) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കലൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സാജു (കുവൈറ്റ്), സബിത. മരുമകൾ: ശബ്‌ന.