ammunni-95

ഉദയംപേരൂർ: ഫിഷർമെൻ കോളനിക്ക് സമീപം നെല്ലിപ്പുഴ അമ്മുണ്ണി (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: കാർത്യായനി. മക്കൾ: ശകുന്തള, ശ്യാമള. മരുമക്കൾ: സിദ്ധാർത്ഥൻ, ബിജു.