nadhan-60

പറവൂർ: കരിമ്പാടം ചൂളക്കൽ വീട്ടിൽ നാഥൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: വാസന്തി. മക്കൾ: നവാസ്, നവിത. മരുമകൻ: അഖിൽ.