lock-down

മാസ്ക്കില്ലേൽ ഒരു രക്ഷയുമില്ല...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഗ്രീൻ സോൺ മേഖലയായ എറണാകുളം ജില്ലയിൽ നിർമ്മാണപ്രവർത്തങ്ങൾ പുനരാരംഭിച്ചപ്പോൾ സ്വകാര്യ കെട്ടിടത്തിൽ യാതൊരു വിഷ സുരക്ഷാ ഉപകരണങ്ങളും മാസ്ക്കും ഇല്ലാതെ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ