കൊറോണ പ്രതിരോധത്തിനായി സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും സംയുക്തമായി ബ്രേക്ക് ദ ചെയിൻ പ്രചരണത്തിന്റെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയുടെ മതിലിൽ അക്കാദമി അംഗങ്ങൾ കാർട്ടൂൺ മതിൽ ഒരുക്കുന്നു. ഡോക്ടർ, നഴ്‌സ്, ശുചീകരണത്തൊഴിലാളികൾ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്