കൊച്ചി: മരട് തോമസ്പുരം നരുത്തുരിത്തിയിൽ പോൾ (85 - നോബിൾ പ്രിന്റേഴ്സ് ഉടമ) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: നെൽസൺ, നാൻസി. മരുമക്കൾ: ഷാലി, ദേവസി.