പള്ളുരുത്തി: പശ്ചിമകൊച്ചിയിലെ റോഡുകളുടെ നവീകരണത്തിനായി 6 കോടി രൂപ വകയിരുത്തിയതായി കെ.ജെ. മാക്സി എം.എൽ.എ അറിയിച്ചു.