chacko-ulahannan-82

വാഴക്കുളം: എടാട്ടേൽ നെല്ലിക്കുന്നേൽ ചാക്കോ ഉലഹന്നാൻ (82) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: തോമസ് (യു.കെ.), ഷൈനി, സിനി, റോയി, പരേതനായ ജോൺസൺ. മരുമക്കൾ: മിനി, ഷീന (യു.കെ.), രാജു, മാനുവൽ, സിന്ധു.