കോളേജ് സെക്‌ഷൻ: അമ്മൻകോവിൽ റോഡ്, ഡി.എച്ച് റോഡ്, ടി.ഡി.റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം
ഗിരിനഗർ സെക്‌ഷൻ: കിഴവന റോഡ്, പറമ്പിത്തറ റോഡ്, റെയിൽവെ ഗേറ്റ്പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
തേവര സെക്‌ഷൻ: കോയിത്തറ റോഡ് മുതൽ ചക്കാലക്കൽ റോഡ് വരെ പരിസരം ശാന്തിനഗറും പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: വെണ്ണല ഹൈസ്‌കൂൾ പരിസരം, സുന്ദരിമുക്ക്, അറക്കക്കടവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ