അങ്കമാലി: കുന്നുഭാഗത്ത് ഗാന്ധിനഗർ 87ൽ തൈക്കൂട്ടത്തിൽ റോസി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് നാലിന് സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.