sarojiniamma-79

ഇരുമ്പനം: മൂത്തേടത്ത് പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനിഅമ്മ (79) നിര്യാതയായി. മക്കൾ: ശിവൻ, സുകുമാരി, മോഹനൻ. മരുമക്കൾ: പരേതയായ പത്മിനി, വിജയൻ, മാലതി.